ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനു പുറത്ത് ഏതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരായി തുടരാന്‍ അവസരം നല്‍കുന്ന പാക്കേജ് നടപ്പിലാക്കിയേക്കും.
ലണ്ടൻ: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനു പുറത്ത് ഏതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരായി തുടരാന്‍ അവസരം നല്‍കുന്ന പാക്കേജ് നടപ്പിലാക്കിയേക്കും. യൂറോപ്യന്‍ യൂണിയന്റെ ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന ഗൗ വെോഫ്സ്ററാറ്റ് ആണു ഇത് സംബന്ധിച്ച സൂചന നൽകിയത്.
ഈ നിര്‍ദേശം നേരത്തെ തന്നെ പരിഗണിക്കപ്പെടുന്നതാണെങ്കിലും, ഇതിന്റെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ നിർദേശം ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് പ്രതീക്ഷ പകരുന്നതാണെന്നും വെറോഫ്സ്ററാറ്റ് അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Do you mind if I quote a couple of your articles as long as I provide
credit and sources back to your site? My blog site is
in the exact same niche as yours and my visitors would
genuinely benefit from some of the information you present here.
Please let me know if this okay with you. Regards!