എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ഇതുസംബന്ധമായി ബോധവത്കരിക്കാന്‍ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.
ഷാർജ: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ഇതുസംബന്ധമായി ബോധവത്കരിക്കാന്‍ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായ യു എ ഇയില്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യാമ്പെയിൻ നടത്തുന്നതെന്ന് ഷാര്‍ജ സി ഐ ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്‌റാഹീം മിസ്ബഹ് പറഞ്ഞു.
ബേങ്കില്‍ നിന്നോ എ ടി എം മെഷീനില്‍ നിന്നോ പിന്‍വലിക്കുന്ന പണം വളരെ ജാഗ്രതയോടെ വാഹനത്തില്‍ വെക്കണം. വഴിയിലെവിടെയെങ്കിലും കാര്‍ നിര്‍ത്തി പോവുകയാണെങ്കില്‍ പണം സൂക്ഷിക്കരുത്. ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാല്‍ പോലീസിനെ വിളിക്കാന്‍ മറക്കരുത്. സ്ത്രീകളോ പ്രായമുള്ള ആളുകളോ ആണെങ്കില്‍ വലിയ സംഖ്യ ബേങ്കില്‍ നിന്നെടുക്കുമ്പോള്‍ കൂടെ ആരെയെങ്കിലും കൂട്ടാന്‍ മറക്കരുത് – മുന്നറിയിപ്പിൽ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Howdy would you mind letting me know which webhost you’re using?
I’ve loaded your blog in 3 completely different internet browsers and
I must say this blog loads a lot quicker then most.
Can you recommend a good web hosting provider at a fair price?
Thank you, I appreciate it!
Have you ever thought about writing an ebook or guest authoring on other blogs?
I have a blog based on the same subjects you discuss and
would really like to have you share some stories/information.
I know my visitors would appreciate your work. If you are
even remotely interested, feel free to send me an e mail.
My programmer is trying to persuade me to move to .net from PHP.
I have always disliked the idea because of the expenses.
But he’s tryiong none the less. I’ve been using WordPress on various
websites for about a year and am nervous about switching to another platform.
I have heard fantastic things about blogengine.net.
Is there a way I can transfer all my wordpress content into it?
Any kind of help would be really appreciated!
Hi, I would like to subscribe for this weblog to take most recent updates, therefore where can i do it
please help out.
Heya i’m for the first time here. I found this board and I to find It truly useful
& it helped me out a lot. I hope to present one thing again and help others like you aided me.