Currency

അബുദാബിഅല്‍ ഐന്‍ ഹൈപര്‍ലൂപ്പ് സര്‍വീസ് സാധ്യതാപഠനത്തിന് കരാര്‍ ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍Tuesday, December 13, 2016 12:15 pm

അബുദാബിയുടെ സാമൂഹിക, സാമ്പത്തിക, വിനോദസഞ്ചാര രംഗങ്ങളില്‍ വലിയ മാറ്റമായിരിക്കും ഇതുവഴി ഉണ്ടാകുക. പദ്ധതിയുടെ പ്രായോഗികത, അബുദാബിഅല്‍ ഐന്‍ ഹൈപര്‍ലൂപ് പാത, ആവശ്യമായി വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ പഠനം നടക്കുക.

അബുദാബി: അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്ക് എട്ടുമിനുട്ട് കൊണ്ടെത്തുന്ന ഹൈപര്‍ലൂപ്പ് സര്‍വീസിന് വഴിയൊരുങ്ങുന്നു. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വീസിന്റെ സാധ്യതാപഠനത്തിനായി അബുദാബി ട്രാന്‍സ്‌പോര്‍ട്ട് മുനിസിപ്പല്‍ വകുപ്പ് ഹൈപര്‍ലൂപ്പ് വണ്‍ കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചു.

അബുദാബിയുടെ സാമൂഹിക, സാമ്പത്തിക, വിനോദസഞ്ചാര രംഗങ്ങളില്‍ വലിയ മാറ്റമായിരിക്കും ഇതുവഴി ഉണ്ടാകുക. പദ്ധതിയുടെ പ്രായോഗികത, അബുദാബിഅല്‍ ഐന്‍ ഹൈപര്‍ലൂപ് പാത, ആവശ്യമായി വരുന്ന ചെലവ് തുടങ്ങിയ കാര്യങ്ങളിലാണ് പ്രാരംഭഘട്ടത്തില്‍ പഠനം നടക്കുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത നടപടിക്രമങ്ങള്‍ തുടങ്ങുക. നിലവിലുള്ളവയെ പിന്‍തള്ളുന്ന അതിവേഗഗതാഗത മാര്‍ഗമാണ് ഹൈപര്‍ലൂപ്പുകള്‍. ലോകത്ത് ഒരിടത്തും ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ല.

ദുബായില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നതിനും, ദുബായില്‍ നിന്ന് ഫുജൈറയിലേക്കും അബുദാബിയിലേക്കും സര്‍വീസ് നടത്തുന്നതിനുമുള്ള പ്രാരംഭ പഠനങ്ങള്‍ക്ക് ഹൈപര്‍ലൂപ് വണ്ണുമായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ.) ധാരണയിലെത്തിയിട്ടുണ്ട്. മണിക്കൂറില്‍ 1200 കിലോമീറ്റര്‍വരെ വേഗതയുള്ള സംവിധാനം യാഥാര്‍ഥ്യമായാല്‍ ഗതാഗതരംഗത്തെ വിപ്ലവകരമായ മുന്നേറ്റമായിട്ടായിരിക്കും ചരിത്രം രേഖപ്പെടുത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

8 thoughts on “അബുദാബിഅല്‍ ഐന്‍ ഹൈപര്‍ലൂപ്പ് സര്‍വീസ് സാധ്യതാപഠനത്തിന് കരാര്‍ ഒപ്പുവെച്ചു”

  1. This website was… how do I say it? Relevant!!

    Finally I’ve found something which helped me. Thanks a
    lot!

  2. When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is
    added I get three emails with the same comment. Is there
    any way you can remove me from that service?
    Cheers!

  3. Arnette says:

    Thankfulness to my father who shared with
    me concerning this blog, this weblog is in fact remarkable.

  4. Howdy! This article couldn’t be written much better! Looking at this article reminds me of my previous roommate!
    He constantly kept talking about this. I’ll send this post to him.
    Pretty sure he will have a good read. Thanks for sharing!

  5. Kelly says:

    This is really interesting, You’re a very skilled blogger.
    I’ve joined your rss feed and look forward to seeking more of
    your magnificent post. Also, I’ve shared your site in my social networks!

Comments are closed.

Top
x