Currency

ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം 40% പേര്‍ക്ക് മാത്രം; നിയന്ത്രണം പാലിക്കണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍Friday, July 31, 2020 12:26 pm
beach

അബുദാബി: പാര്‍ക്കുകളിലും ബീച്ചുകളിലും പ്രവേശനം 40% പേര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതായി അബുദാബി നഗരസഭ. സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കുന്നവര്‍ക്കേ പ്രവേശനം അനുവദിക്കൂ. മാസ്‌ക് ധരിക്കുകയും 2 മീറ്റര്‍ അകലം പാലിക്കുകയും വേണം.

ഭക്ഷണ ശാകലകളില്‍ 30% പേര്‍ക്കു മാത്രമാണ് പ്രവേശനം. പൊതു കാര്‍പാര്‍ക്കിങ്ങിലും 50% വാഹനങ്ങള്‍ക്കാണ് അനുമതി. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണം ജനം പാലിക്കണമെന്നും നഗരസഭ അഭ്യര്‍ഥിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x