Currency

അഡലെയ്ഡിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറിന് നിർമ്മാണാനുമതി ലഭിച്ചു

സ്വന്തം ലേഖകൻTuesday, November 15, 2016 9:58 pm

നിർമ്മാണം പൂർത്തിയാകുന്നതോടെ 27 നിലകളുള്ള കെട്ടിടം അഡലെയ്ഡിലെ ഉയരമേറിയ കെട്ടിടങ്ങളിൽ ഒന്നായി മാറും.

അഡലെയ്ഡ്: അഡലെയ്ഡിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറിന് ഡവലപ്പ്മെന്റ് അസ്സാസ്സ്മെന്റ് കമ്മീഷൻ നിർമ്മാണാനുമതി നൽകി. നിർമ്മാണം പൂർത്തിയാകുന്നതോടെ 27 നിലകളുള്ള കെട്ടിടം അഡലെയ്ഡിലെ ഉയരമേറിയ കെട്ടിടങ്ങളിൽ ഒന്നായി മാറും. നിലവിൽ അഡലെയ്ഡിലെ ഏറ്റവും ഉയരമുള്ള കെട്ടിടം വെസ്റ്റ്പാക് ബിൽഡിംഗിനാണ്.

നിർമ്മാണം പൂർത്തിയാകുന്നതോടെ 108 മീറ്റർ ഉയരമാണ് ടവറിനു ഉണ്ടാകുക. 40000 സ്ക്വയർ മീറ്ററിൽ ഓഫീസുകളും ഷോപ്പുകളും ബിൽഡിംഗിൽ ഉണ്ടായിരിക്കും. മൂന്ന് നിലയിൽ പാർക്കിംഗ് സൗകര്യവും ഉണ്ടാകുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഈ വർഷം ആരംഭിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം 2019-ൽ പൂർത്തീകരിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “അഡലെയ്ഡിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറിന് നിർമ്മാണാനുമതി ലഭിച്ചു”

  1. Keri says:

    I am regular visitor, how are you everybody? This piece of
    writing posted at this website is genuinely pleasant.

  2. Krystle says:

    Undeniably believe that that you said. Your favourite justification seemed
    to be at the web the simplest thing to bear in mind of. I say to
    you, I certainly get irked at the same time as people
    think about worries that they plainly do not realize
    about. You managed to hit the nail upon the highest as smartly as defined out the entire thing with no need side effect , people can take
    a signal. Will likely be again to get more. Thank you

  3. Joie says:

    This site really has all of the info I needed about this subject
    and didn’t know who to ask.

  4. Do you have a spam problem on this blog; I also am a blogger,
    and I was curious about your situation; we have created some nice procedures and we are looking to
    trade methods with other folks, be sure to shoot me an e-mail
    if interested.

Comments are closed.

Top
x