പുതിയ നിരക്ക് പ്രകാരം അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി 362, മംഗലാപുരം 370, കൊച്ചി 415 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. അല്‍ ഐനില്‍ നിന്ന് കോഴിക്കോട് 425, അബുദാബി-കോഴിക്കോട് 435, അബുദാബി-തിരുവനന്തപുരം 505 ദിര്‍ഹം.
അബുദാബി: എയര്‍ ഇന്ത്യ എക്സ്പ്രസ് അബുദാബിയില്‍ നിന്നും ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് നിരക്ക് കുറച്ചു. കഴിഞ്ഞ ദിവസം മുതലാണ് നിരക്കിളവ് പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്ക് പ്രകാരം അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി 362, മംഗലാപുരം 370, കൊച്ചി 415 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. അല്‍ ഐനില്‍ നിന്ന് കോഴിക്കോട് 425, അബുദാബി-കോഴിക്കോട് 435, അബുദാബി-തിരുവനന്തപുരം 505 ദിര്‍ഹം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.