ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻ വർഷം ആകെയുണ്ടായ ആക്രമണങ്ങളൂടെ അത്രത്തോളം ആക്രമണങ്ങൾ ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായിട്ടുണ്ട്.
വിയന്ന: ഓസ്ട്രിയയിൽ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുൻ വർഷം ആകെയുണ്ടായ ആക്രമണങ്ങളൂടെ അത്രത്തോളം ആക്രമണങ്ങൾ ഈ വർഷത്തെ ആദ്യ പകുതിയിൽ തന്നെ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഉണ്ടായിട്ടുണ്ട്.
തീവെയ്പ്പ്, വസ്തുവകകൾ നശിപ്പിക്കൽ, നിയോ-നാസി പോസ്റ്ററുകൾ പതിക്കൽ, വിദ്വേഷപ്രസംഗം എന്നിവയാണ് ഇക്കാലയളവിൽ വർധിച്ചു വരുന്ന അഭയാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ. 2016 ലെ ആദ്യ ആറ് മാസങ്ങൾക്കിടയിൽ 24 ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്റ്റൈറിയയിലാണു ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ സൈബറിടത്തിലൂടെയും മറ്റുമുള്ള അഭയാർത്ഥി വിരുദ്ധ പ്രസ്ഥാവങ്കളും മറ്റുമാണു ഉയർന്നതെങ്കിൽ നിലവിൽ തെരുവിൽ വെച്ച് പോലും അഭയാർത്ഥികൾ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I was wondering if you ever considered changing the layout of your website?
Its very well written; I love what youve got to say. But maybe
you could a little more in the way of content so people could
connect with it better. Youve got an awful lot of text for
only having one or two pictures. Maybe you could space it out
better?
What’s up, yes this article is actually pleasant and I have learned lot of things from it concerning blogging.
thanks.
Keep this going please, great job!
Excellent blog here! Also your site loads up fast!
What host are you using? Can I get your affiliate link to your host?
I wish my website loaded up as fast as yours lol
Awesome article.