
വിയന്ന: ഓസ്ട്രിയൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. വലതുപക്ഷ സ്ഥാനാർത്ഥിയായ നോര്‍ബര്‍ട്ട് ഹോഫറും ഇടതുപക്ഷ നിലപാടുകളുള്ള ഗ്രീൻസ് പാർട്ടി നേതാവ് അലക്സാണ്ടർ വാൻ ദെർ ബെല്ലനും തമ്മിലാണ് മത്സരം. ഹോഫര്‍ ജയിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന മിക്ക സർവ്വേഫലങ്ങളും നൽകുന്ന സൂചന. അങ്ങനെയെങ്കിൽ യൂറോപ്പില്‍ ആദ്യമായൊരു തീവ്ര വലതുപക്ഷ നേതാവ് അധികാരത്തിലെത്താനുള്ള സാധ്യതയാണ് തെളിഞ്ഞു നില്‍ക്കുന്നത്.
ഹോഫര്‍ ജയിച്ചാല്‍ നിലവില്‍ ഏറ്റവും ഉദാരമായ അഭയാര്‍ഥി നയം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയയുടെ അഭയാർത്ഥി, കുടിയേറ്റ നയങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നേക്കും. യൂറോപ്പിനെ മൊത്തം സ്വാധീനിക്കാൻ ഇടയുള്ള തെരെഞ്ഞെടുപ്പ് ഫലമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഓസ്ട്രിയൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിനെ ഇപ്പോൾ വിലയിരുത്തുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I got this web page from my buddy who told me concerning this site
and at the moment this time I am browsing
this site and reading very informative articles or reviews here.
great publish, very informative. I’m wondering why the opposite specialists of this sector do not
notice this. You must proceed your writing. I am sure,
you have a great readers’ base already!
This is my first time pay a visit at here and i am truly impressed
to read everthing at one place.
I’m not sure why but this site is loading extremely slow for me.
Is anyone else having this problem or is it a problem
on my end? I’ll check back later and see if the problem still exists.
Generally I don’t learn article on blogs, however
I wish to say that this write-up very pressured me to
try and do it! Your writing style has been surprised me. Thank
you, very nice article.