Currency

പുസ്തകങ്ങൾക്കായി ‘വാഷിംഗ് മെഷീനു’മായി ഓസ്ട്രിയൻ ഗവേഷകർ

സ്വന്തം ലേഖകൻSaturday, October 8, 2016 8:10 am

കാലപ്പഴക്കം മൂലം പുസ്തകങ്ങൾ നശിക്കുക സ്വാഭാവികമാണ്. ഇതിനൊരു പ്രതിവിധിയുമായാണ് ഓസ്ട്രിയൻ ഗവേഷകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പുസ്തകങ്ങൾ കഴുകി വൃത്തിയാക്കാനൊരു 'വാഷിംഗ് മെഷീൻ'!

വിയന്ന: കാലപ്പഴക്കം മൂലം പുസ്തകങ്ങൾ നശിക്കുക സ്വാഭാവികമാണ്. ഇതിനൊരു പ്രതിവിധിയുമായാണ് ഓസ്ട്രിയൻ ഗവേഷകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പുസ്തകങ്ങൾ കഴുകി വൃത്തിയാക്കാനൊരു ‘വാഷിംഗ് മെഷീൻ’! താളുകളിലെ ആസിഡിന്റെ സാന്നിധ്യം മൂലമാണ് പുസ്തകങ്ങൾക്ക് നാശം സംഭവിക്കുന്നതെന്നും അതിനാൽ പ്രത്യേക നാനോപാർട്ടിക്കിൾസ് ഉപയോഗിച്ച് ഈ നാശസ്വഭാവത്തെ ചെറുക്കുകയാണ് ചെയ്യുന്നതെന്നും യൂണിവേഴ്സിറ്റി ഓഫ് ഗ്രാസിലെ ഗവേഷകർ പറയുന്നു.

മഗ്നീഷ്യവും കാൽസ്യവും അടങ്ങിയ നാനോ പാർട്ടിക്കിൾസ് ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ തിളനിലയിലും ഉപരിതലമർദ്ദത്തിലും ഒരു സിലിണ്ടറിലിട്ടാണു പുസ്തകങ്ങൾ ‘കഴുകിയെടുക്കുന്നതെ’ന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത് പേജിൽ എഴുതിയിരുക്കുന്നതിനു യാതൊരു മാറ്റവും വരുത്തില്ലെന്നും ഗവേഷകർ അവകാശപ്പെടുന്നു. പരീക്ഷണം വിജയമായതിനെ തുടർന്ന് വലിയ തോതിൽ ഈ ‘വാഷിംഗ് മെഷീൻ’ നിർമിക്കാൻ ഒരുങ്ങുകയാണ് ഗവേഷകർ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “പുസ്തകങ്ങൾക്കായി ‘വാഷിംഗ് മെഷീനു’മായി ഓസ്ട്രിയൻ ഗവേഷകർ”

  1. I love your blog.. very nice colors & theme. Did you make
    this website yourself or did you hire someone to do it for you?
    Plz reply as I’m looking to create my own blog and
    would like to find out where u got this from. appreciate
    it

  2. Hi! Someone in my Myspace group shared this site with us so I came to check it out.
    I’m definitely loving the information. I’m bookmarking and
    will be tweeting this to my followers! Terrific blog and wonderful style and
    design.

  3. Hiya! Quick question that’s totally off topic. Do you know how to make your site mobile friendly?
    My blog looks weird when viewing from my apple iphone. I’m trying to find
    a template or plugin that might be able to correct this problem.

    If you have any recommendations, please share.
    Cheers!

Comments are closed.

Top
x