പുതിയ നിയമം അനുസരിച്ച് 114 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ ലഭ്യമാകുന്നതാണ്. ഇതിൽ 67 രാജ്യങ്ങളിലെ പൗരന്മാർക്ക് ബഹ്‌റൈനിൽ എത്തുന്ന സമയത്ത് വിസ ഓൺ അറൈവൽ സേവനവും ലഭ്യമാകുന്നതാണ്.
മനാമ: കൂടുതൽ രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ സൗകര്യം ലഭ്യമാക്കാൻ ബഹ്റൈൻ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് യോഗം ഇത് സംബന്ധിച്ച ബില്ലിന് അനുമതി നൽകി.
പുതിയ നിയമം അനുസരിച്ച് 114 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ ലഭ്യമാകുന്നതാണ്. ഇതിൽ 67 രാജ്യങ്ങളിലെ പൗരന്മാർക്ക് ബഹ്‌റൈനിൽ എത്തുന്ന സമയത്ത് വിസ ഓൺ അറൈവൽ സേവനവും ലഭ്യമാകുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.