Currency

ബഹ്‌റൈനിലെത്തുന്നവര്‍ക്ക് 22 മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റുകള്‍; ഫീസ് കുറച്ചു

സ്വന്തം ലേഖകന്‍Thursday, February 18, 2021 12:28 pm
pcr-test
Villa-kochi-Kerala

മനാമ: ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഫെബ്രുവരി 22 മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് ആദ്യകോവിഡ് ടെസ്റ്റ്. അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താം ദിവസം മൂന്നാം ടെസ്റ്റും നടത്തണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x