Currency

ബഹ്‌റൈനില്‍ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാര്‍ഥനകള്‍ പുനരാരംഭിച്ചു

സ്വന്തം ലേഖകന്‍Saturday, March 13, 2021 2:53 pm
bah

മനാമ: ബഹ്‌റൈനില്‍ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ ഒഴികെയുള്ള പ്രാര്‍ഥനകള്‍ പുനരാരംഭിച്ചു. മഗ് രിബ്, ഇശാ നമസ്‌കാരങ്ങള്‍ കൂടിയാണ് പുനരാരംഭിച്ചത്.

ഇസ് ലാമിക സുപ്രീം കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ര്‍, അസ്ര്‍ പ്രാര്‍ഥനകള്‍ മുമ്പേ പുനരാരംഭിച്ചിരുന്നു. പ്രാര്‍ഥനക്കെത്തുന്നവര്‍ കോവിഡ് പ്രതിരോധ മുന്‍കരുതലുകളെടുക്കണമെന്ന് അധിക്യതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x