
ലണ്ടൻ: ബ്രിട്ടനില്‍ 2017ലെ ആദ്യംകുട്ടി പിറന്നത് ഇന്ത്യന്‍ ദമ്പതികള്‍ക്ക്. പുലര്‍ച്ചെ 12.01ന് 35 കാരിയായ ഭാരതി ദേവിയാണ് ബര്‍മിംഗ്ഹാമിലെ സിറ്റി ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
കുട്ടിക്ക് ഇല്ലിന കുമാരിയെന്നാണ് പേരിട്ടിരിക്കുന്നത്. ആറു പൗണ്ട് എട്ട് ഔണ്‍സാണ് കുട്ടിയുടെ ഭാരം. ഭാരതി വീട്ടമ്മയും ഭര്‍ത്താവ് അശ്വനി കുമാര്‍ സെയില്‍സ് അസിസ്റ്റന്റുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.