Currency

Business

ബാങ്കിൽ നിക്ഷേപിക്കുന്ന തുക പിൻവലിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റി

ന്യൂഡൽഹി: ബാങ്കിൽ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്കില്‍ നിന്ന് സ്ലിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിവാരം 24,000 രൂപ എന്ന പരിധി ഈ തുകയ്ക്ക് ബാധകമാവില്ല. എന്നാൽ എടിഎം വഴി പിൻവലിക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. നിക്ഷേപിച്ച തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ […]

Top
x