പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ആണ് പെട്രോള്‍ വിലവര്‍ധനവുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിക്കുന്നത്.
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല. റിപോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 5.75 ശതമാനമായും തുടരും.
റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ വായ്പാനയമാണ് പ്രഖ്യാപിക്കുന്നത്.
ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലാണെന്ന് ടൈം മാഗസിന് അറിയിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്റെ ഭാഗമാകുന്നത്.
14.6 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് കഴിഞ്ഞ നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതിന്റെ 10 ശതമാനം തിരികെ എത്താതിരിക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
ബുധനാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചന. റീപോ നിരക്ക് 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനത്തിലേക്കും കുറയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇതേ കാലയളവില്‍ വരുമാനത്തിലുണ്ടായ വര്‍ധനവ് 18 ശതമാനമാണ്. ആറുമാസം കൊണ്ട് 1897 കോടി രൂപയായിരുന്നു വരുമാനം. 16.4 ലക്ഷം യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്തത്.
ജി.എസ്.ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട യോഗത്തിലാണ് പ്രശ്നം ഉന്നയിക്കപ്പെട്ടത്.
പുതിയ സംവിധാനത്തിലുടെ എ.ടി.എം സേവനങ്ങള്‍ ആക്ടിവേറ്റ് ചെയ്യുകയോ ഡി ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. എസ്.ബി.ഐയുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ എസ്.ബി.ഐ ക്വുക്കിലൂടെയാണ് ഇത് സാധ്യമാവുക.
ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.എസ്.ഇയോ ചിത്ര രാമകൃഷ്ണനോ തയാറായില്ല.