കറാച്ചി-മുംബൈ പ്രതിവാര സര്‍വീസാണ് പിഐഎ അവസാനിപ്പിക്കുന്നത്. മെയ് 11 മുതല്‍ ഈ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. എല്ലാ വ്യാഴാഴ്ചയും ആണ് കറാച്ചി-മുംബൈ സര്‍വീസ്.
ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗികമായി അപമാനിക്കുവാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വരെയും ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ടുള്ള പരിധിയില്‍ വിലക്കേര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി.
രാജ്യാന്തര യാത്രയ്ക്കു പാസ്പോര്‍ട്ട് എന്നപോലെ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി സര്‍ക്കാര്‍ വിപ്രോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭോപ്പാലാണ് രണ്ടാം സ്ഥാനത്ത്. വിശാഖപട്ടമാണ് സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്ത് നാലാം സ്ഥാനത്തും. അതേസമയം കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം
ബാങ്കുകളിലെ കിട്ടാക്കടം തിരിച്ച് പിടിക്കുന്നതിനായി ആര്.ബി.ഐക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന വിവരം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് അറിയിച്ചത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനക്കായി അയച്ചിരിക്കുകയാണ്.
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സര്‍ക്കാരിന്റെ പോര്‍ട്ടലായ ‘കെയറിങ്സില്’ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മൂന്നു കുട്ടികളില്‍ നിന്ന് ഒരു കുട്ടിയെ നേരത്തെ തിരഞ്ഞെടുക്കാമായിരുന്നു. പുതിയ നയം വന്നതോടെ ഇനിമുതല്‍ ആ സൗകര്യം ഉണ്ടായിരിക്കുകയില്ല.
21 ജില്ലാ ആശുപത്രികളിലും 146 താലൂക്കാശുപത്രികളിലുമാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ആശുപത്രികളില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും കാന്റീന് നിര്‍മിക്കുക. മേയ് അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് കമ്മിഷണര്‍ സുബോദ് യാദവ് പറഞ്ഞു.
പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതാണ് പുതിയ നിയമം.
രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ദിവസേന ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നപദ്ധതി ഇന്നുമുതൽ നിലവില്‍ വരും.
സര്‍ക്കാര്‍ നല്‍കിവരുന്ന ഇരുപത് അവധികളില്‍ പകുതിയോളം ഒഴിവാക്കാനാണ് തയാറെടുക്കുന്നത്. പ്രശസ്തവ്യക്തികളോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ നല്കിവരുന്നതാണ് ഈ അവധികള്‍.