ആദ്യഘട്ടത്തില്‍ രണ്ടര ലക്ഷത്തിന് മുകളിലുള്ള തുക നിക്ഷേപിച്ചതില്‍ സംശയമുള്ളവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നികുതി വെട്ടിപ്പോ കള്ളപ്പണം വെളുപ്പിക്കലോ ആണോ നിക്ഷേപത്തിന്റെ ലക്ഷ്യമെന്ന് കണ്ടെത്താനാണ് നടപടിയെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നവംബര്‍ 15 ലെ കണക്കുപ്രകാരം 92,000 കോടിയുടെ നിക്ഷേപമാണ് 24,000 ശാഖകളിലായി എത്തിയിരുന്നത്.
ഇന്ത്യയിൽ പുതിയ ഇ-പാസ്പോര്ട്ടുകള് ഉടന്‍ തന്നെ നിലവില്‍ വരുമെന്ന് റിപ്പോർട്ട്. വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ പാസ്പോര്‍ട്ട് കൊണ്ടുവരാന്‍ സർക്കാർ തീരുമാനിച്ചത്.
8,167 പേര് ചേര്‍ന്ന് 76,685 കോടി രൂപയുടെ കടബാധ്യതയാണ് വരുത്തിയിരിക്കുന്നത്. 2016 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരമാണ് മനഃപൂര്‍വം കടം തിരിച്ചടയ്ക്കാത്തവരുടെ എണ്ണത്തില്‍ വര്‍ധനയുള്ളത്.
നവംബര്‍ എട്ടാം തീയതി രാത്രി ഏഴിന് മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്തുവച്ച് ഒരു യോഗമുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും മാത്രമാണ് രാജ്യത്തെ ഉയര്‍ന്ന ബാങ്കുകളിലെ അധികൃതരെ ആര്‍ബിഐ അറിയിച്ചത്.
ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ് റെയില്‍വേയുടെ ഈ തീരുമാനം. തിരക്കനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ ഈയിടെ റെയില്‍വേ തീരുമാനിച്ചിരുന്നു.
നോട്ടുമാറ്റത്തില്‍ ഇന്ന് ഒരു ദിവസത്തേക്ക് നിയന്ത്രണമേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായിരിക്കും ഇന്ന് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കുക
note ban
oil iran
bank interest rate