2000 withdrwan by petrol pumb
bank bad debt
അസാധുവായ നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപമായി അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയതോടെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു.
ന്യൂഡൽഹി: മാറ്റിയെടുക്കാവുന്ന അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ പരിധി 4500 രൂപയില്‍ നിന്ന് ആളൊന്നിന് 2000 രൂപയായി സർക്കാർ കുറച്ചു. റാബി സീസണിലെ ആവശ്യകത പരിഗണിച്ച് അനുവദിച്ച ലോണില്‍ നിന്ന് കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപ പിന്‍വലിക്കാനാകുമെന്നും അധികൃതർ അറിയിച്ചു. വിവാഹ ആവശ്യത്തിനായി ആഴ്ചയില്‍ രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാം. ശരിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് വരന്റെയും വധുവിന്റെയും മാതാപിതാക്കളില്‍ ഒരാള്‍ക്കോ, വിവാഹിതരാവുവര്ക്കോ പണം പിന്‍വലിക്കാം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് ഇങ്ങനെ രണ്ടര ലക്ഷം […]
രാജ്യത്ത് നിയമപരമായ രേഖകൾ ഇല്ലാതെ രണ്ട് കോടിയോളം ബംഗ്ലാദേശ് പൗരന്മാർ താമസിക്കുന്നതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
വിരലില്‍ മഷിപുരട്ടുന്നതിനുള്ള മാര്‍ഗരേഖയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എസ്ബിഐ എഴുതി തള്ളിയതായി റിപ്പോർട്ട്.
500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വിവിധ ബാങ്കുകൾ ഡിസംബര്‍ 30 വരെ എടിഎം സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം നാലാ ദിനവും തുടര്‍ന്ന സാഹചര്യത്തിൽ ധനമന്ത്രാലയം നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.
എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം 2500 രൂപ പിന്‍വലിക്കാനും ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്കി.