ലോകത്തെ ഏറ്റവും സന്തുഷ്ടരാഷ്ട്രമായി നോര്‍വെയെ തെരഞ്ഞെടുത്തു. ഡെന്മാര്ക്ക്, ഐസ് ലന്‍ഡ്, സ്വിറ്റസര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ക്യാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന് എന്നിവ ആദ്യ പത്തില്‍ ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് സ്ഥാനം പുറകിലാണ് ഇന്ത്യ.