വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാർജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്.
വിദ്യാഭ്യാസ യോഗ്യതയോ തൊഴിൽ പരിചയമോ മാത്രമല്ല മറിച്ച് തൊഴിൽ അഭിമുഖത്തിലെ നമ്മുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും മിക്ക തൊഴിൽ ദാതാക്കളും ജോലി നൽകുക. അതിനാൽ തൊഴിൽ ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
ലോകപ്രശസ്ഥ കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്
ഇന്ത്യയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ തീരുമാനം പ്രവാസികളെയും ബാധിച്ചിട്ടുണ്ട്. 500,1000 നോട്ടുകൾ കൈവശമുള്ള പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ല. നിങ്ങളുടെ പക്കലുള്ള നോട്ടുകൾ മാറ്റിവാങ്ങാൻ ചില വഴികളുണ്ട്.
അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയുള്ള ആറു റീജ്യണുകളിലെ 37 പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കുചേരുന്നുണ്ട്. നവംബർ 13 വരെയാണ് സമ്മേളനം.
ഖത്തർ ഏർപ്പെടുത്തിയ പുതിയ ട്രാന്‍സിറ്റ് വിസ പദ്ധതി കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും (ക്യു.ടി.എ.) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ഒരു ദിർഹം എന്നത് ഇന്നത്തെ വിനിമയ നിരക്കനുസരിച്ച് ഇന്ത്യയിലെ 18 രൂപ 18 പൈസയാണ്. ഈ തുകയ്ക്ക് ഇന്ത്യയിൽ പോലും വലിയ കാര്യങ്ങളൊന്നും ലഭിക്കുക. അതേസമയം ദുബായിൽ വെറും ഒരു ദിർഹത്തിന് ലഭിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. നമുക്ക് നോക്കാം കേവലം ഒരു ദിർഹം മാത്രം നൽകിയാൽ ദുബായിൽ എന്തൊക്കെ ലഭിക്കുമെന്ന്.
നമ്മൾ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ചില ഗതാഗത നിയമലംഘനങ്ങൾ കൂടിയുണ്ട് ദുബായിൽ. ഇങ്ങനെയുള്ള പതിനൊന്ന് നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കാവുന്ന പിഴയും എന്തൊക്കെയാണെന്നറിയാം…
ഓരോരുത്തരുടെയും വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കിണങ്ങുന്ന ക്രിയാത്മകമായ വായ്പകൾ വാഹനവായ്പാദാതാക്കൾ ഇപ്പോൾ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിയിട്ടുണ്ട്. നടപടിക്രമങ്ങൾ വളരെ ലളിതമാണെങ്കില്ക്കൂടിയും വാഹനവായ്പ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…
വികാരപരമായ രീതിയിൽ ചിട്ടപ്പെടുത്തിയ ഈ ദേശീയ ഗാനം (1932 വരെ ദേശീയ ഗാനമായിരുന്നു) സോഷ്യൽ മീഡിയ വഴി ലോകമെങ്ങും പ്രചരിക്കുകയാണ്.