ഫോര്‍ച്യൂണ്‍ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ ഇന്ത്യന്‍ വംശജരും. 50 ആഗോള സിഇഒമാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ നാലു പേരാണ് ഇടം നേടിയിരിക്കുന്നത്.
മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് സ്വന്തം കറന്‍സിക്ക് പകരം കഴിഞ്ഞ ഏഴ് വര്‍ഷമായി അമേരിക്കന്‍ ഡോളറിലാണ് സിംബാബ്വെയില് ക്രയവിക്രയങ്ങള്‍ നടന്നിരുന്നത്. യുഎസ് ഡോളറടക്കം ഒന്‍പതു വിദേശ കറന്‍സികളാണ് രാജ്യത്ത് ഉപയോഗിച്ചിരുന്നത്.
ജിസിസി രാജ്യങ്ങളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 90 ശതമാനം വിദേശികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഈ നിർദേശം വിപരീത ഫലമാണ് ഉണ്ടാക്കുകയെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ചൂണ്ടിക്കാണിക്കുന്നു.
ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വെല്‍കം ഗ്രൂപ്പിന്റെ ട്രോബോണ് ഓണ്‍ലൈന്‍ ഷോപ്പിങാണ് കേരള.ട്രോബോണ്.കോം (kerala.trobone.com) എന്ന പുതിയ പോര്‍ട്ടല്‍ തുടങ്ങിയത്.
ഹെല്‍ത്ത് കെയര്‍ സെക്ടറില്‍ നഴ്സുമാരുടെ കുറവ് പ്രതിസന്ധിയായി നിലനില്ക്കുന്നു. ഇക്കാരണത്താല്‍ വിദേശത്ത് നിന്നുള്ള നഴ്സുമാര്‍ക്ക് വന്‍ അവസരമാണ് ലഭിക്കുന്നത്.
ക്യൂബന്‍ ടിവിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്നു.
ഡിസംബര്‍ 1 മുതല്‍ ഫെബ്രുവരി 28 വരെ തായ് ലാന്‍ഡ് എംബസ്സി ,കോണ്‍സുലര്‍ ഓഫീസില്‍ എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന വിസ തികച്ചും സൌജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.വന്‍ തോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് ഈ നടപടി.
എംബസിയുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് കമ്പനികളെ സേവനം ഏല്‍പ്പിക്കുകയെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക.
വിദേശത്തും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുന്ന കേരളീയരുടെ ക്ഷേമവും അവർക്കുവേണ്ടുന്ന സഹായങ്ങളും ഉറപ്പുവരുത്തുക, വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് നോർക്ക
യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് വരുന്ന വിദേശികൾ രാജ്യത്തേക്ക് കൊണ്ടു വരാൻ പാടില്ലാത്ത ചില സാധനങ്ങളൂണ്ട്. പ്രസ്തുത രാജ്യങ്ങളിലേക്ക് വരുന്ന ഇന്ത്യക്കാർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.