ലോകപ്രശസ്ഥ കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്
ലോകപ്രശസ്ഥ കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളുമായിരുന്നു.
കോഹന്റെ ഹല്ലേലുയ്യ, സൂസന്ന, ഐ ആം യുർ മാൻ തുടങ്ങിയ ഗാനങ്ങൾ വളരെ പ്രശസ്തമാണ്. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആൽബം യു വാൻഡ് ഇറ്റ് ഡാർക്കർ പുറത്തിറങ്ങിയത്. കാനഡയിലെ മോൺട്രിയലിൽ ജനിച്ച അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകൾ ലോസ് ആഞ്ചൽസിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Great work! This is the type of info that should
be shared around the web. Shame on the search engines for not positioning this
publish upper! Come on over and seek advice from my website .
Thanks =)
I think this is among the most significant information for me.
And i’m glad reading your article. But wanna remark on few general things, The website style is great, the articles is really excellent :
D. Good job, cheers
Hurrah! In the end I got a weblog from where I know how to actually
obtain useful information concerning my study and knowledge.