ഓണം പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് റെയില്‍വേ പ്രഖ്യാപിച്ച പ്രത്യേകട്രെയിനായ സുവിധയില്‍ എസി കോച്ചിലെ ഒരു ടിക്കറ്റിന് അയ്യായിരത്തി അഞ്ഞൂറ് രൂപ വരെയാണ് ഈടാക്കുന്നത്. എറണാകുളം വരെ സ്ലീപ്പര്‍ ക്ലാസ്സിന് ആയിരത്തിയഞ്ഞൂറ് രൂപയോളവും ഈടാക്കുന്നു.
മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വെച്ച് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയായിരുന്നു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവ്. 2015-ലെ കണക്ക് പ്രകാരം തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ രണ്ട് ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ലിംഗസമത്വത്തിനായുള്ള പോരാട്ടം ശക്തിയാർജ്ജിച്ച കാലമാണിപ്പോൾ. എന്നാൽ ഇപ്പോഴും അതീവ സ്ത്രീവിരുദ്ധമായ പല നിയമങ്ങളും ലോകത്തിലെ പല രാജ്യങ്ങളിലും നിലവിലുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം…
വിസയില്ലാതെ പാസ്പോർട്ട് ഉപയോഗിച്ച് സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽ ജർമ്മനി ഒന്നാം സ്ഥാനത്തും സ്വീഡൻ രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥാനത്ത് യുകെ, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾ നിൽക്കുന്നു.
കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശ വ്യാപക പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. 24 മണിക്കൂറാണ് പണിമുടക്ക്. 10 ദേശീയ ട്രേഡ് യൂണിയനുകളാണു ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
എയർ ഇന്ത്യയുടെ ഗൾഫ് ടിക്കറ്റ് നിരക്കുകൾ കുറച്ചേക്കുമെന്ന് സൂചന. യാത്രക്കാർ കൂടുതലായി മറ്റു വിമാന കമ്പനികളെ ആശ്രയിക്കുന്നതും സഞ്ചിതനഷ്ടം 28000 കോടി കവിഞ്ഞതുമാണു ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
അസോസിയേറ്റ് പ്രസ്സിന്റെ ഗവേഷണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ഐസിസ് തീര്‍ത്ത 72ഓളം കുഴിമാടങ്ങളാണ് കണ്ടെത്താന്‍ സാധിച്ചത്.
നിശ്ചിത സമയത്ത് ചെക്ക് പണമായി മാറാത്ത സാഹചര്യത്തിലാണു ചെക്ക് ബൗൺസ് ആകുക. ഇതാകട്ടെ പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. ചെക്ക് ബൗൺസ് ആകാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ബൗൺസ് ആയാൽ എന്ത് ചെയ്യണമെന്നും നോക്കാം…
സൃഷ്ടിയെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒളിമ്പിക്സിലെ ഇന്ത്യന്‍ പെണ്‍പടയുടെ കരുത്ത് തന്നെയാണ്.