സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ധാരകളിലുമുള്ള സ്കൂളുകളിലും മലയാള പഠനം നിര്‍ബന്ധമാക്കുന്നതാണ് ബില്‍. . ഭാഷാന്യൂനപക്ഷ, ഓറിയന്റല്‍ സിബിഎസ്ഇ സ്കൂളുകളില്‍ ക്രമാനുഗതമായിട്ടായിരിക്കും മലയാള പഠനം നിര്‍ബന്ധമാക്കുന്നത്.