
കഴിഞ്ഞ 10 വർഷത്തിനിടെ നൽകിയ വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയവരുടെ വിസ 10 വർഷത്തേക്ക് റദ്ദാക്കുമെന്ന് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ വകുപ്പ് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച വിസ സംബന്ധമായ നിരവധി മാറ്റങ്ങളിൽ ഒന്നായ ഈ തീരുമാനം ഓസ്‌ട്രേലിയയിൽ പെർമനന്റ് റസിഡന്റ് ആയിട്ടുള്ളവരെയും താത്കാലിക വിസയിലുള്ളവരെയും ഒരുപോലെ ബാധിക്കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.