ജൂണ്‍ രണ്ട് വരെ പ്രദര്‍ശനം നീണ്ടു നില്ക്കും. പ്രദര്‍ശനത്തില്‍ 160 ഗ്ലോബുകള്‍, അപൂര്‍വ പുരാവസ്തുക്കള്‍, നാണയങ്ങള്‍, മഹത്തായ കൈയെഴുത്ത് പ്രതികള്‍, നക്ഷത്രദൂര മാപിനി, ലോക ഭൂപടങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി ലോകത്തെ പ്രതിനിധീകരിക്കുന്ന 2500 വര്‍ഷത്തെ ചരിത്രത്തിലൂടെ സന്ദര്‍ശകര്‍ക്ക് കടന്നുപോകാം.