ഇതിനോടകം തന്നെ പീഡന വിരുദ്ധ രംഗത്ത് ബഹ്റൈന്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എൻഐഎച്ച്ആർ അധികൃതർ അറിയിച്ചു
കഴിഞ്ഞ വർഷത്തെക്കാൾ 16 പോയൻറ് താഴെയാണ് ഇത്തവണ മനാമയുടെ സ്ഥാനം
കിംഗ് ഫഹദ് കൗസ്വേ വഴി ബഹ്റൈനിൽ കൂടുതൽ വാഹനങ്ങൾ എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ കരുതുന്നത്
‘സ്കൂളുകളിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശ രഹിത വായ്പകൾ ലഭ്യമാക്കണം’
ബഹ്റൈനിൽ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
2011ലാണ് നിർമ്മാണ പ്രവർത്തികൾക്കായി ജംഗ്ഷൻ അടച്ചത്
നോർക്ക തിരിച്ചറിയൽ കാർഡ് രണ്ടാം ഘട്ട ക്യാമ്പെയിൻ ജൂൺ 16 ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു
ഖത്തർ അനുകൂല നിലപാട് കൈക്കൊള്ളുന്നവർക്ക് മൂന്ന് മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും നൽകും
അനധികൃത തൊഴിലാളികളെ നിയമിക്കുന്നവർക്ക് തടവ്, പിഴ, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും
പ്രവാസികൾക്കു സുരക്ഷ, ആരോഗ്യസേവനം, നിയമസഹായം എന്നിവ ലഭ്യമാക്കുന്നതിനായാണു എക്സ്പാറ്റ് പ്രൊട്ടക്ഷൻ ആൻഡ് ഷെൽട്ടർ സെന്ററിനു കീഴിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൺ റൈറ്റ്സ് പുതിയ ബ്രാഞ്ച് തുറന്നിരിക്കുന്നത്