നിലവിൽ ബഹ്റൈനിൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരിൽ 307,000 പേർ വിദേശികളാണ്
കുറ്റാരോപിതനായ ഒരാൾ വിചാരണയിലൂടെ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിഷ്കളങ്കനാണെന്ന് കരുതപ്പെടുന്നു എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 20 / സി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ നിർദേശം മുന്നോട്ടു വെച്ചത്.
1,358 ഡോക്ടർമാരാണു ബഹ്റൈനിൽ പൊതുമേഖലയിൽ സേവനമനുഷ്ഠിക്കുന്നത്. ഡെന്റിസ്റ്റുമാരായി 57 ഉം നേഴ്സുമാരായി 6,120 ഉം വിദേശികൾ ജോലി ചെയ്യുന്നുണ്ട്.
ട്രാഫിക് അപകടങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നവർക്കു കർശന ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ബഹ്റൈൻ
താമസസ്ഥലം പങ്കിട്ട് ഒന്നിച്ചു താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ക്യാമ്പെയിൻ ആരംഭിച്ചു
സാമൂഹ്യ വികലാംഗ അലവൻസുകളും ആനുകൂല്യങ്ങളും ഇരട്ടിയാക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
രാജ്യം വിടുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തണമെന്നുള്ള പാര്‍ലമെന്റ് നിര്‍ദേശം ബഹ്റൈന്‍ മന്ത്രിസഭ അംഗീകരിച്ചു. പാര്‍ലമെന്റ് സമര്‍പ്പിച്ച മറ്റ് നാല് നിര്‍ദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.
209 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ‘ഫിഫ’യുടെ 67ാമത് സമ്മേളനമാണ് ബഹ്റൈനില്‍ നടക്കുന്നത്. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സന്റെറിലാണ് സമ്മേളനം നടക്കുന്നത്.
ഈ വര്‍ഷം ഏപ്രിലിലെ ശരാശരി താപനില 27.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. വര്‍ഷങ്ങളായി സാധാരണയുണ്ടാകാറുള്ള താപനിലയെക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്. 2000, 2014 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍ മാസങ്ങള്‍.
സിനിമയും സംഗീതവും ആസ്വദിക്കുന്നത് സൗദിയിൽ സന്മാര്ഗിക അധഃപതനമായി വിലയിരുത്തപ്പെടുന്നതിനാൽ ഇവ ആസ്വദിക്കാൻ വേണ്ടിമാത്രം ബഹ്റൈനിൽ സൗദി പൗരന്മാർ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.