പൊതുബീച്ചുകളിലും പാര്‍ക്കുകളിലും മോശമായ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. നോര്‍തേണ്‍ ഗവര്‍ണറേറ്റിലെ പൊതുബീച്ചുകളിലും പാര്‍ക്കുകളിലും എത്തുന്നവര്‍ക്കാണ് പുതിയ തീരുമാനം ബാധകം.
വില നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. മുമ്പ് സബ്സിഡി നല്‍കിയിരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ഇതുവഴി വീണ്ടും സര്‍ക്കാര്‍ പിന്തുണയോടെ വിലക്കുറവ് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹ്റൈനിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നവരുടെ വാർഷിക ശമ്പള വർധന പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അറിയിച്ചു.
അറുപത്തിയെട്ടാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26ാം തീയതി പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും.
ഇതനുസരിച്ച് പ്രവാസികള്‍ക്കുള്ള ലാബ്, എക്സ്റേ, റേഡിയോളജി, ഇതര പരിശോധനകളുടെ പുതുക്കിയ നിരക്കുപട്ടിക കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം ഹെല്‍ത്ത് സെന്ററുകളുടെ ഡയറക്ടര്‍ സീമ സെയ്നല്‍ പറഞ്ഞു. തൊഴിലുടമകള്‍ വാര്‍ഷിക ആരോഗ്യസംരക്ഷണ ഫീസ് ഇനത്തില്‍ 72 ദിനാര്‍ അടച്ചവര്‍ക്ക് ഇത് ബാധകമാകില്ലെന്നും അവര്‍ വ്യക്തമാക്കി.
തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയെയാണ് ബന്ദിയാക്കി മൂന്നംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തത്. കുടിവെള്ളം വിതരണം ചെയ്യാന്‍ എത്തിയവരെന്ന വ്യാജേന ഫ്ളാറ്റിലെത്തി കവര്‍ച്ച ചെയ്തത്.
ടാറ്റൂ ചെയ്യുന്നതിന് അംഗീകാരം ലഭിക്കാന്‍ ബ്യൂട്ടി സലൂണുകള്‍ നല്കിയ അപേക്ഷ ഗവണ്മെന്റ് തള്ളി. ബ്യൂട്ടി സലൂണുകള്‍ക്കും ഷോപ്പുകള്‍ക്കും, വ്യക്തികള്‍ക്കും ടാറ്റൂ ചെയ്ത് നല്‍കാനുള്ള അനുമതി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതരമായ 44 അപകടങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്
ജനുവരി 12ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റ് പ്രകാരം ഫെബ്രുവരി 12 മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്. ആഭ്യന്തര മന്ത്രി ലഫ്നന്റ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ നിയമം അനുസരിച്ച് 114 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസ ലഭ്യമാകുന്നതാണ്. ഇതിൽ 67 രാജ്യങ്ങളിലെ പൗരന്മാർക്ക് ബഹ്റൈനിൽ എത്തുന്ന സമയത്ത് വിസ ഓൺ അറൈവൽ സേവനവും ലഭ്യമാകുന്നതാണ്.