കടകളിലും ഷോപ്പിങ് മാളുകളിലും നവംബര്‍ 23 മുതല്‍ 25 വരെയാണ് മെഗാ സെയില്‍ നടക്കുക. വസ്ത്രങ്ങള്‍, ജ്വല്ലറി, ഷൂസ്, ബാഗുകള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങള്, വീട്ടുല്‍പന്നങ്ങള്‍, കളിപ്പാട്ടം തുടങ്ങി എല്ലാ മേഖലകളിലും ഓഫര്‍ ലഭ്യമാകും. മുന്‍നിര കമ്പനികളുടെ ഉല്പന്നങ്ങളും സൂപ്പര്‍ സെയിലില്‍ ഉണ്ടാകും.