
ദുബായ്: ദുബായ് കെഎംസിസി നടത്തിയ ക്വിസ് മല്‍സരത്തില്‍ മലയാളിക്ക് ഒന്നാം സ്ഥാനം. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മല്‍സരത്തില്‍ എം.സി. മുഹമ്മദ് ഫസലു റഹ്മാനാണ് ഒന്നാം സ്ഥാനം നേടിയത്.
പയ്യോളി കോഴിക്കോട് സ്വദേശിയാണ് മുഹമ്മദ്. താഹ കണ്ണൂര്‍ രണ്ടാം സ്ഥാനവും ഷിഹാബ് തൃശൂര്‍ മൂന്നാം സ്ഥാനവും നേടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.