ഫ്ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2017 ഒക്ടോബര്‍ 28വരെയാണ് ഓഫര്‍ ലഭിക്കുക.
നിയമലംഘനം ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കാനും ശ്രമിക്കും. അമിത വേഗതയും നിയമലംഘനങ്ങളും കണ്ടെത്താന്‍ റോഡുകളില്‍ കൂടുതലായി മൊബൈല്‍ സ്പീഡ് കാമറകള്‍ സ്ഥാപിക്കും.
ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ മുഖേന 360 ഡിഗ്രിയില്‍ ദുബായ് വിസ്മയങ്ങളുടെ പനോരമ കാഴ്ച കാണാം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ മകള്‍ ശൈഖ ലതീഫയുടെ വിവാഹ നിശ്ചയമാണ് ചൊവ്വാഴ്ച.
സുരക്ഷ, കെട്ടിടങ്ങളുടെ നിലവാരം, പാര്‍ക്കിങ് കേന്ദ്രങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് മോട്ടോര്‍ സിറ്റിയുടെ ഗുണങ്ങളായി എടുത്തുകാണിക്കുന്നത്.
സൗന്ദര്യശാസ്ത്രത്തിനും നവീന ആശയങ്ങള്‍ക്കും പ്രാമുഖ്യം നല്കുന്ന തുറന്ന മ്യുസിയമായി ദുബായിയെ പരിവര്‍ത്തിപ്പിക്കുക എന്ന ദുബൈ ഭരണാധികാരിയുടെ കാഴ്ചപ്പാടില്‍ ഊന്നിയാണ് മ്യൂസിയം പദ്ധതി മുന്നോട്ടുപോകുന്നത്.
മലയാളിയായ എ.കെ. മന്‍സൂറിന്റെ ഉടമസ്ഥയിലുള്ള ചിക്കിങ് ഫ്രാഞ്ചൈസ് മാനേജ്മെന്റ് വിഭാഗമായ ബി.എഫ്.എ. മാനേജ്മെന്റും മാലിദ്വീപിലെ ഫ്രാഞ്ചൈസിയായ ടി.എഫ്.സി ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ദുബൈയിലെ ആസ്ഥാനത്ത് കരാറില്‍ ഒപ്പ് വെച്ചു.
പരസ്പരസഹായ കരാറില്‍ (മാക്) ഒപ്പുവെച്ച രാജ്യങ്ങള്‍ തമ്മിലാണ് വിവരങ്ങള്‍ കൈമാറുക. വിവരകൈമാറ്റ സംവിധാനം 2017 ജനുവരിയില്‍ നിലവില്‍ വരുമെന്നാണ് അറിയുന്നത്.
അറബ്-ആഫ്രിക്കന്‍ ലോകത്തെ നഗരങ്ങളില്‍ താമസിക്കാന്‍ ഏറ്റവും മികച്ചത് യുഎഇയുടെ നഗരങ്ങളായ അബൂദബിയും ദുബായിയുമാണെന്ന് പഠനഫലം.
യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുമായി എത്തിഹാദ് എയർലൈൻസ്. ടിക്കറ്റ് നിരക്കിൽ നാല്പത്തിയഞ്ച് ശതമാനം ഇളവില്‍ 45 നഗരങ്ങളിലേയ്ക്ക് പറക്കാനുള്ള ഓഫറാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.