ജര്‍മൻകാരനില്‍ കുട്ടി ജനിച്ചു എന്നു രേഖയുണ്ടാക്കിയാല്‍ അഭയാർത്ഥി സ്ത്രീകൾക്കു രാജ്യത്ത് തങ്ങാനാകും
കുട്ടികള്‍ക്ക് വാക്സിനേഷന് എടുക്കാന്‍ വിസമ്മതിക്കുന്ന മാതാപിതാക്കൾക്കു 2500 യൂറോ പിഴ ചുമത്താനുള്ള നീക്കവുമായി ജർമ്മനി.
അഭയാർത്ഥികളുടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കുന്നതിനും അഭയാർത്ഥികളെ കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നതിനുമായുള്ള നിയമം ജർമ്മൻ പാർലമെന്റ് പാസാക്കി
ജനനസർട്ടിഫിക്കറ്റ് കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കാതെ വരുന്നു
സെപ്റ്റംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക സഭയിലേക്കു നടന്ന മത്സരത്തില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ജയം. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയില്‍ നിലവിലെ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകളാണ് പരാജയപ്പെട്ടത്.
ബേബി ബൂം തലമുറയിൽപ്പെട്ടവർ ഒരേസമയം വിരമിക്കുന്നതാണ് ഇതിനു കാരണം. 1960-കൾക്കൊടുവിൽ ജനിച്ചവരാണ് ബേബി ബൂം തലമുറ എന്നറിയപ്പെടുന്നത്
സമീപകാലത്തുണ്ടായ തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാകാര്യങ്ങൾ മുൻനിർത്തിയാണ് ബുർഖയ്ക്ക് ഭാഗികമായി നിരോധനം ഏർപ്പെടുത്തുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ അറുപതു ശതമാനം കൂടുതല്‍ ജോലി വേതനമില്ലാതെ ചെയ്യുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു
എയർപോർട്ടുകളെ കൂടാതെ യൂറോപ്യൻ രാജ്യാതിർത്തികളിലും ബ്രേമൻ, ഹംബുർഗ്, കീൽ തുറമുഖങ്ങളിലും പാസ്പോർട്ടുകളും മറ്റു യാത്രാരേഖകളും കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം
ജര്‍മനിയിൽ ആക്രമണോത്സുകവും ലൈംഗികവുമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും ഭവനഭേദനം പോലുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞതായും റിപ്പോർട്ട്