യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ മുന്‍ പ്രസിഡന്റ് മാര്ട്ടിന് ഷൂള്‍സിനെ ഉയര്‍ത്തിക്കൊണ്ടുവന്ന സോഷ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ വിജയിക്കുന്നതായാണ് ലഭിക്കുന്ന സൂചന
സിംഗപ്പൂരില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ ഗായത്രി ബോസ് ആണ് ജർമ്മൻ പോലീസിന് ഇത് സംബന്ധിച്ച പരാതി നൽകിയിരിക്കുന്നത്.
57 ശതമാനം ജർമ്മൻ തെരുവുകളിലും നൈട്രജന്‍ ഡയോക്സൈഡിന്റെ അളവ് അപകടകരമാം വിധം ഉയരത്തിലാണ്.
ജര്‍മനിയിലെ ആന്സ്റ്റീനിലാണ് 18നും 19നും ഇടയില്‍ പ്രായമുള്ള അഞ്ചു കൗമാരക്കാരും ഒരു പെണ്‍കുട്ടിയും മരിച്ചത്. ഗാര്ഡന് ഷെഡില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന പാര്‍ട്ടിക്ക് ശേഷം ഇവരെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
നാണ്യപ്പെരുപ്പം രണ്ടു ശതമാനത്തിലേക്ക് അതിവേഗം അടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ ജര്‍മനിയില്‍ പ്രകടമാകുന്നത്.
ജർമ്മനിയിൽ ഇൻഫ്ലൂവൻസ പിടിമുറുക്കുന്നു. ബവേറിയയില്‍ മാത്രം 3700 പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്.
ജര്‍മനിയിലെ ആന്സ്റ്റീനില് 18നും 19നും ഇടയില്‍ പ്രായമുള്ള അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്‍പ്പെടെ ആറു കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗാര്ഡന് ഷെഡില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മരണപ്പെട്ടത്.
ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഫെബ്രുവരി ആദ്യം മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാവും. ഈ മാസത്തോടെ അതിശൈത്യം അവസാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന സൂചന.
2016 ല്‍ 7955 മില്യണ്‍ യൂറോ ജര്‍മനി ലോകത്തില്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നല്‍കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാമിന്റെ കണക്കനുസരിച്ചാണ് ജര്‍മനി രണ്ടാം സ്ഥാനത്ത് എത്തിയത്.
ജർമ്മനിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും സമയമുണ്ട്, പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചിട്ടേ ഉള്ളൂ. അതിനിടയിൽ ഒരു അഭിപ്രായ സർവ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്.