Currency

ജര്‍മനിയില്‍ ഫെബ്രുവരി ആദ്യം മുതല്‍ അതിശൈത്യത്തിന് വിരാമം

സ്വന്തം ലേഖകന്‍Sunday, January 29, 2017 9:04 am

ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഫെബ്രുവരി ആദ്യം മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാവും. ഈ മാസത്തോടെ അതിശൈത്യം അവസാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

ബര്‍ലിന്‍: ജര്‍മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഫെബ്രുവരി ആദ്യം മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാവും. ഈ മാസത്തോടെ അതിശൈത്യം അവസാനിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

ഫെബ്രുവരി ആദ്യം തന്നെ താപനില ഉയര്‍ന്ന് 15 സെല്‍ഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ വീണ് കിടക്കുന്ന മഞ്ഞ് ഉരുകി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തണുപ്പുണ്ടെങ്കിലും അതിശൈത്യത്തിന് കുറവുണ്ട്. സഹിക്കാവുന്ന തണുപ്പാണ് ഇപ്പോള്‍ ഉള്ളതെന്ന് ജനങ്ങള്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x