പൂച്ചകളെ വളര്‍ത്തുന്നതിന് പ്രതിവര്‍ഷം 50 യൂറോ നികുതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചന നല്കി കഴിഞ്ഞു. പ്രമുഖ ജര്‍മന്‍ പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജര്‍മനിയില്‍ 130 ലക്ഷം വളര്‍ത്തു പൂച്ചകളുണ്ടെന്നാണ് നിലവിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്ട്ടിന് ഷുല്‍സ് മത്സരിക്കും. ഐക്യകണേഠനെയാണ് മാര്ട്ടിന് ഷുല്സിനെ മെര്‍കലിന്റെ എതിരാളിയായി പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികൾ സ്കൂളിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു
ഇരുപതാം നൂറ്റാണ്ടിലെ ലോകം ഓവര്‍ടേക്ക് ചെയ്യപ്പെടുകയാണ് ട്രംപിന്റെ സ്ഥാനാരോഹണത്തോടെ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ് പോലുള്ള ഗുരുതര രോഗങ്ങള്‍, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മരിജുവാന അഥവാ കഞ്ചാവ് പ്രിസ്ക്രൈബ് ചെയ്യാൻ ഡോക്റ്റർമാർക്ക് അനുമതിയുണ്ടായിരിക്കും.
ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ മുന്നോട്ടുവച്ച ഡെഡ്ലൈന് ജര്‍മന്‍ മന്ത്രിസഭ അംഗീകരിച്ചു.
മാര്‍ച്ച് ഒന്ന് മുതലാണ് മെയില്‍ ബോക്സുകള്‍ക്ക് ജര്‍മന്‍ പോസ്റ്റ് വാടക പോലെ ചാര്‍ജ് ഈടാക്കുന്നത്. മെയില്‍ ബോക്സുകളുടെ സംരക്ഷണം, പരിപാലനം എന്നിവയില്‍ വന്ന വര്‍ദ്ധിച്ച ചിലവാണ് പുതിയ ചാര്‍ജുകള്‍ക്ക് ആധാരമെന്ന് ജര്‍മന്‍ പോസ്റ്റ് വ്യക്തമാക്കി.
ഡബ്ലിൻ കരാര്‍ പുനസ്ഥാപിച്ചാണ് ജര്‍മനി അഭയാര്‍ഥികളെ തിരിച്ചയക്കുന്നത്
കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായി. വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും റെയില്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. ഈഗോണ്‍ എന്നയറിപ്പെടുന്ന കൊടുങ്കാറ്റാണ് നാശം വിതച്ചത്.
വംശീയതയുടെ വക്താക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നിലപാട്.