1994 മുതല്‍ 1999 വരെ ജര്‍മനിയുടെ പ്രസിഡന്റായിരുന്നു
നിയമനിർമ്മാണം സംബന്ധിച്ച് പോലീസ് മേധാവികളുമായി നീതിന്യായ വകുപ്പു മന്ത്രി ഹെയ്കോ മാസ് ചര്‍ച്ച നടത്തിവരികയാണ്
മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 19 ശതമാനം നികുതി ചുമത്തണമെന്നാണ് ശുപാര്‍ശ.
എഴുപതു വര്‍ഷത്തെ നിരോധന കാലയളവ് പൂര്‍ത്തിയായതോടെയാണ് പുസ്തകം എഡിറ്റ് ചെയ്ത് പുനപ്രസിദ്ധീകരിച്ചത്.
നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ, സാക്സണി, സാക്സണി-അനാള്ട്ട്, തുരിംഗിയ, ബര്‍ലിന്‍, ബ്രാന്‍ഡന്‍ബര്‍ഗ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്.
പുതുവര്‍ഷം സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെയെന്നും അവര്‍ ആശംസിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും. ജോലി ലഭിച്ചവരില്‍ തന്നെ കാല് ഭാഗത്തോളം പേര് താല്കാലിക കരാറുകളിലാണ് ജോലി ചെയ്യുന്നത്. സര്‍ക്കാരിനു കീഴിലുള്ള, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ റിസര്‍ച്ചാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ജര്‍മനിയുടെ പുനരേകീകരണത്തിനുശേഷം 1993 മുതല്‍ 1999 വരെയുള്ള സംഭവബഹുലമായ കാലത്ത് ജര്‍മന്‍ കേന്ദ്ര ബാങ്കായ ബുന്ദെസ് ബാങ്ക് പ്രസിഡന്റായിരുന്നു ടീറ്റ്മെയര്‍. ഇക്കാലയളവിലാണ് യൂറോ അവതരിപ്പിക്കപ്പെട്ടതും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് രൂപവത്കരിച്ചതും.
ജർമ്മനി നാടുകടത്തിയ അഭയാർത്ഥികളേക്കാൾ ഇരട്ടിയാണ് സ്വമേധയ പോകാൻ സന്നദ്ധത പ്രകടിപ്പിച്ചവരുടെ എണ്ണം.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷത്തോളം വരും.