Currency

Kuala Lumbur

ഐസിസ് ചാവേറുകളെ പരിശീലിപ്പിക്കുന്നു

മലേഷ്യയിലും മാറ്റ് പല സ്ഥലങ്ങളിലുമായി ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് ചാവേറുകളെ പരിശീലിപ്പിക്കുന്നു. ഇറാഖിലും സിറിയയിലുമായാണ് പരിശീലനം. പുതിയതായി വന്നിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ദാതുക് അയൂബ് ഖാന്‍ എന്ന തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഐസിസ് നടത്തിപ്പുകാര്‍ എന്നാണ് പിടിയിലായവര്‍ സ്വയം വിശേഷിപ്പിച്ചത്. എട്ട് പേര്‍ക്കും യുദ്ധരീതികളെല്ലാം കൃത്യമായി അറിയാം. ഒരാളുടെ ശരീരത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നു. 18 വയസുള്ള മറ്റൊരാള്‍ മണിക്കൂറുകളോളം സിറിയയില്‍ യുദ്ധത്തില്‍ പങ്കാളിയായിട്ടുണ്ട്. “ഞങ്ങള്‍ അതീവ ജാഗരൂകരാണ്. വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ […]

Top
x