Currency

Kuwait

പ്രവാസി മലയാളി കുരുന്നുകൾ അണിനിരക്കുന്ന ‘പൈതൽ’ പ്രകാശനം നവംബർ 14 ന്

കുവൈറ്റ്: വിദേശ മലയാളി കുരുന്നുകൾ ഉൾപ്പെടെ 23 ബാലികമാർ അണിനിരക്കുന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ‘പൈതൽ’ ശിശുദിനത്തിൽ പുറത്തിറങ്ങും. കേരളത്തിലും വിദേശത്തുമുള്ള ഇത്രയധികം കുരുന്നുകളെ ഒന്നിച്ചണിനിരത്തി കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഗീത ആൽബം പുറത്തിറങ്ങുന്നത്. ജിനോ കുന്നുംപുറമാണ് വിദേശ മലയാളി കുട്ടികളെക്കൂടി ഉൾപ്പെടുത്തി ‘പൈതൽ’ പൈതൽ ‘ ആൽബം ഒരുക്കിയിരിക്കുന്നത്. ജിനോയുടെ  നൂറ്റിരണ്ടാമതു സംഗീത ആൽബമാണിത്. തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് ഓർഫനേജിൽ നവംബർ 14 വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രനും, പി ജെ ജോസഫ് എം എൽ […]

Top
x