അതേസമയം രാജ്യത്തെ വിദേശികൾക്ക് ഈ ആനുകൂല്യം ലഭ്യമായേക്കില്ല. ഡ്രൈവിംഗ് ലൈസൻസിനെ അടിസ്ഥാനമാക്കിയാകും സൗജന്യ ഇന്ധനം ലഭ്യമാക്കുക. ഒരു ഡ്രൈവിംഗ് ലൈസൻസിന്മേലാണു 75 ലിറ്റർ സൗജന്യ പെട്രോൾ ലഭിക്കുക.
150 കുവൈറ്റ് ദിനാറാണ് ഇതേവരെ നൽകികൊണ്ടിരുന്നത് ഇത് 60 ദിനാർ ആയാണ് വെട്ടിക്കുറച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികവുറ്റ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മുന്നൂറോളം വിദേശ പൗരന്മാർക്ക് കുവൈറ്റ് പൗരത്വം നൽകാൻ പോകുന്നതായി റിപ്പോർട്ട്.
നവംബര്‍ 25 മുതൽ തണുപ്പിനെ പ്രധിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരിക്കുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകനായ ഡോ. സാലിഹ് അല്‍ ഉജൈരിയാണ് അറിയിച്ചിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വാങ്ങുന്ന അടിസ്ഥാന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ പഠനം നടത്തി ണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാനാണ് ബന്ധപ്പെട്ട സമിതിക്ക് നിര്‍ദേശം നൽകുകയെന്ന് ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദ അറിയിച്ചു.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കൽ, വാഹനം കണ്ടുകെട്ടൽ തുടങ്ങിയ കഠിനനിയമ നടപടികൾ കൊണ്ട് വരാനാണ് ആലോചന.
കേസുകൾ തെളിയിക്കാനുള്ള കുവൈറ്റി പോലീസ് ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും അനുഭവജ്ഞാനവും വേണ്ട വിധം തങ്ങളുടെ രാജ്യത്ത് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് കുവൈറ്റില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ സൗദി നിയമിക്കുന്നത്.
10 മുതല്‍ 15 വരെ ശതമാനം വരെയാണ് വിലവർദ്ധനവ്. ഇന്ധന വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഗതാഗത ആവശ്യങ്ങൾക്ക് ഉള്‍പ്പെടെ ചെലവേറുന്നത് മുൻ നിർത്തിയാണ് വിലവർധനവ്
സെപ്തംബർ ഒന്ന് മുതൽ ഇന്ധനവിലയിൽ 40 മുതൽ 80 ശതമാനം വരെ വർദ്ധനവ് വരുത്തിയിരുന്നു. ഇതാണിപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
വായ്പയെടുത്ത തുക എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നു വിദേശികൾ അടക്കമുള്ളവർക്ക് കൃത്യമായി രേഖമൂലം ബാങ്കിനെ ബോധിപ്പിക്കേണ്ടി വരും.