ഇറാക്ക് അധിനിവേശത്തിനുശേഷം കുവൈറ്റ് സ്വതന്ത്രമായപ്പോള്‍ ജനറല്‍ പാസ്പോര്‍ട്ട് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്സ് വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പൗരത്വം കരസ്ഥമാക്കിയവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ.
അടുത്തിടെ 420 വിസയാണു ഈ കമ്പനികള്‍ക്ക് അനുവദിച്ചുകിട്ടിയിരിക്കുന്നതെന്നും കമ്പനികളുടെ കീഴില്‍ 538 തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുവൈറ്റിൽ ഗാർഹികവിസയിലെത്തി ഡ്രൈവിംഗ് ലൈസൻസ് അനധികൃതമായി സമ്പാദിച്ചവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
പാചക വാതക സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു വാഹനങ്ങൾക്ക് പ്രത്യേക ലൈസൻസ് വേണമെന്ന നിയമം നവംബർ ഒന്ന് മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരും.
റജിസ്റ്റർ ചെയ്യപ്പെട്ട സംഘടനകൾക്ക് മാത്രമേ ഓഡിറ്റോറിയം നൽകുകയുള്ളൂ എന്നും ഇവർ പരിപാടി നടക്കുന്നതിനു രണ്ടാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
ഡിഎൻ എ നിയമവും ഇ-പാസ്പോർട്ട് സംവിധനവും നവംബർ മുതൽ നടപ്പിലാക്കാനാണു അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
ശരാശരി മുന്നൂറിൽ ഒരാൾ മയക്കുമരുന്നിനു അടിമയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷൻ മേധാവിയായ ഹാനി സക്കറിയ പറയുന്നു.
വിദേശികളുടെ റെസിഡൻസി പുതുക്കൽ, ഇഖാമ മാറ്റം, ചികിത്സാ സംവിധാനം തുടങ്ങിയ സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക അറബ് പത്രമാണു റിപ്പോർട്ട് ചെയ്തത്.
പുതിയതായി വീട്ടുജോലിയിൽ പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണമാണ് കുറഞ്ഞ് വരുന്നത്. ഫിലിപ്പേനിൽ നിന്നുള്ളവരാണ് ഇപ്പോൾ കൂടുതലായും കുവൈറ്റിൽ വീട്ടുജോലിക്കായി എത്തുന്നത്.
ക്ലാസ് മുറികളിലെ കേടുവന്ന ഫര്‍ണിച്ചറുകളും എയര്കണ്ടീഷനുകളും മാറ്റി സ്കൂളുകള്‍ പൂര്‍ണമായും വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ സജ്ജമാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.