ശരാശരി ഒരു സാധാരണ കുടുംബം 35000 ദിനാർ വിവാഹത്തിനു ചിലവഴിക്കുമ്പോൾ ധനികർ ഒരു മില്യൺ ദിനാർ വരെയാണു ചിലവഴിക്കുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസം കൊണ്ട് കുവൈറ്റ് പൗരന്മാരും കുവൈറ്റിലെ വിദേശികളും ചേർന്ന് ആകെ ചിലവഴിച്ചത് 142 മില്യൺ കുവൈറ്റ് ദിനാറെന്ന് കണക്കുകൾ
ദിനംപ്രതി നൂറുകണക്കിന് വ്യാജസന്ദേശങ്ങൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിനു ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിൽ വ്യാജ സന്ദേശം അയക്കുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്. ജന. സുലൈമാന്‍ അല്‍ ഫഹദ് അറിയിച്ചു.
കുവൈറ്റ് ഇന്ത്യൻ എംബസി സെപ്തംബർ 12 ന് പ്രവർത്തിക്കില്ല
കഫീൽ അഥവാ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കണമെന്ന് കുവൈറ്റിനോട് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ പ്രതിനിധി മരിയ ഗ്രേസിയ ജിയാ മരിനാരോയാണു ഈ ആവശ്യം ഉന്നയിച്ചത്.
ബലി പെരുന്നാളിനോട് അനുബന്ധിച്ച് ലഭിച്ചിരിക്കുന്ന അവധിദിനങ്ങൾ ചിലവഴിക്കാൻ കുവൈറ്റ് നിവസികളായ 65000 പേർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായി റിപ്പോർട്ട്.
ഗാന്ധിജി കാണിച്ച് തന്ന മാത്യക ഓരോ ഭാരതീയനും ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് അനാഛാദനകർമ്മം നിർവഹിച്ച ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു.
ഏറെക്കാലമായി പ്രദേശത്തെ പ്രവാസികളെ കൊള്ളയടിച്ചിരുന്ന സിറിയൻ സംഘമാണു പിടിയിലായിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് വാഗ്താവ് അറിയിച്ചു.
രാജ്യത്തെ വിദേശികൾക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഫത്വ ആൻഡ് ലെജിസ്ലേറ്റീവ് ഡിപാർട്ട്മെന്റ് അംഗീകാരം നൽകി. ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് സെപ്തംബർ ആറിന് കുവൈറ്റിൽ സന്ദർശനത്തിനെത്തും. കുവൈറ്റ് അധികൃതരുമായി പ്രവാസി ഇന്ത്യക്കാർ നേരിടൂന്ന പ്രശ്നങ്ങളെപ്പറ്റി അദ്ദേഹം ചർച്ച നടത്തും.