നിയമലംഘകരാണെന്ന് വരുത്തി തീർത്ത് പ്രവാസികളിൽ നിന്നും പണം തട്ടിക്കൊണ്ടിരുന്ന പോലീസുകാരനാണ് പിടിയിലായത്
ഒപെക് ധാരണ പ്രകാരം കുവൈത്ത് പ്രതിദിന ഉല്പാദനത്തില് 2.7 ശതമാനം കുറവ് വരുത്തിയതായി ഇസ്സാം അല്‍ മര്‍സൂഖ് പറഞ്ഞു. ഒപെക് രാജ്യങ്ങള്‍ ജനുവരി മുതല്‍ പ്രതിദിനം 1.2 മില്യന്‍ ബാരലിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക- അധ്യാപകേതര ഒഴിവുകളിലേക്ക് സ്വദേശികള്‍ക്ക് അവസരം നല്കാന് പദ്ധതി തയാറാണെങ്കിലും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യത്തിന് ലഭ്യമാവുന്നില്ലെന്നും ഡോ. മുഹമ്മദ് അല്‍ ഫാരിസ് വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥ തലത്തില്‍ തന്നെ പെറ്റിക്കേസുകള്‍ തീര്‍പ്പാക്കാമെന്നാണ് പുതിയ ധാരണ. നടപടികള്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കാനാണു ഉദ്ദേശം
ബ്രസീലിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മാംസവും മാംസോൽപ്പന്നങ്ങളും കർശനമായി പരിശോധിക്കുമെന്ന് കുവൈറ്റ് അധികൃതർ
അവശ്യവസ്തുക്കളുടെ വില അന്യായമായി വര്‍ധിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാന് അറിയിച്ചു.
വിവര സാങ്കേതികരംഗം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ പ്രധാനലക്ഷ്യം. വിവരശേഖരണം, കൈമാറ്റം എന്നിവ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് സൈബര്‍ സുരക്ഷാ കേന്ദ്രം എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്.
തുടക്കത്തില്‍ സര്‍ക്കാര്‍ അനുവദിച്ച വീടുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് പരിശോധന പുതിയ സ്വദേശി പാര്‍പ്പിട മേഖലകളിലേക്കും വ്യാപിപ്പിക്കും.
മലേഷ്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഇതേ കാരണം മൂലം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിനു വിലക്ക് എർപെടുത്തിയിരുന്നു