പപ്പായ മരങ്ങളും വാഴയുമാണ് പ്രധാനമായും കടപുഴകി വീണത്. ചില സന്ദര്‍ഭങ്ങളില്‍ കാറ്റ് 50 നോട്ടിക്കല്‍ മൈലില്‍ കൂടിയ വേഗത്തിലാണ് അടിച്ചത്. 15,000 റിയാലിന്റെയെങ്കിലും നഷ്ടമുണ്ടായതായി മലയാളി കര്ഷകന് പറഞ്ഞു.
ഏറ്റവും വലിയ മണല്ക്കാടായ റുബുഉല്‍ ഖാലിയില്‍ സൗദി-ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന റമലത്ത് ജാദിലക്ക് വടക്കുവശത്തായി സ്ഥിതിചെയ്യുന്ന ദോഫാറിലെ ഉറൂഖ് അല്‍ ഹദ്ദിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആദമില്വെച്ച് പ്രതിയെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടി. സിന്ധു അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷ്ടാവില്‍നിന്ന് കണ്ടെടുത്തു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് സിന്ധു കൊല്ലപ്പെട്ടതെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ഒമാന്‍, റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെ വിവിധ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക-റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് ഫെബ്രുവരി പത്തിന് കൊച്ചിയില്‍
അന്തരീക്ഷ ഊഷ്മാവ് താഴുകയും ഒമാനില്‍ തണുപ്പ് കഠിനമാവുകയും ചെയ്തു. ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളില്‍ പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അന്തരീക്ഷ ഊഷ്മാവ്.
വില വര്‍ധന സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ നിശ്ചിത വില തീരുമാനിച്ച് നടപ്പാക്കണം. ഈ വിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഫെബ്രുവരി ആറു മുതല്‍ മസ്കത്തില് നിന്നും സലാലയില്‍ നിന്നും ഓരോ സര്‍വീസ് വീതമാകും പുതുതായി ആരംഭിക്കുകയെന്ന് ഒമാന്‍ എയര്‍ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദേശികള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ വാങ്ങാന്‍ അവസരം ഒരുക്കുന്നതടക്കമുള്ള നിയമ പരിഷ്കരണങ്ങള്‍ വരുന്നതോടെ നിക്ഷേപ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ വികസനം സാധ്യമാകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
മസ്കറ്റ്: ഒമാനിൽ വർധിപ്പിച്ച ഇന്ധന വില ഓയിൽ ആൻഡ് ഗ്യാസ് മിനിസ്ട്രി പ്രഖ്യാപിച്ചു. എം.91 ലിറ്ററിന് 176 ബൈസയിൽ നിന്ന് 186 ബൈസയായാണ് വർധിപ്പിച്ചത്. ലിറ്ററിന് 186 ബൈസയായിരുന്ന എം.95ന് 196 ബൈസയാകും. ഡീസൽ വില 195 ബൈസയിൽ നിന്ന് 205 ബൈസയായും വർധിപ്പിച്ചിട്ടുണ്ട്.
ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 നെക്കാള്‍ 15 ശതാമനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.