ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ ഇല്ലാതെ തന്നെ, വാണിജ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആയുധങ്ങളും അനുബന്ധ ഉല്പന്നങ്ങളും ഇറക്കുമതി ചെയ്യാനാകും.
തെരഞ്ഞെടുപ്പില്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ അടയാളമായി മാറിയ ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്’ എന്നെഴുതിയ തൊപ്പി ധരിച്ചെത്തിയ മിസോറിയിലെ സെന്റ് ലൂയിസ് സ്കൂളിലെ ഗാവിന് (12) എന്ന വിദ്യാര്‍ത്ഥിക്കാണ് സ്കൂള്‍ ബസില്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റത്.
വിസയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്ന ബില്ല് യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. കൂടാതെ മിനിമം ശമ്പളം ഇരട്ടിയാക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. ഇത് നടപ്പിലായാല്‍ ഐ.ടി കമ്പനികള്‍ക്ക് അത് വന്‍ നഷ്ടമുണ്ടാക്കും.
അമേരിക്കയിൽ പഠനം നടത്തുന്ന സിറിയ,ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിവിധ യൂണിവേഴ്സിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.
ഡൊണള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് വിസ നിഷേധിച്ചതെന്നാണ് വിശദീകരണം. സ്നോഷൂ താരങ്ങളായ ആബിദ് ഖാന്, തന്‍വീര്‍ ഹുസൈന് എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്കുന്ന താത്കാലിക വീസയാണ് എച്ച് 1 ബി. ബിരുദമെങ്കിലും ഉള്ളവരെയാണ് ഇതിനു പരിഗണിക്കുക.
ശക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ് പാകിസ്താനും, അഫ്ഘാനിസ്താനും. ഈ രാജ്യങ്ങളുടെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ബിഎന്‍ബി എന്ന സ്ഥാപനമാണ് അഭയാര്‍ഥികള്‍ക്ക് സഹായവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തും ഹോം സ്റ്റേ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് എയര്‍ ബിഎന്‍ബി. ഫെയ്സ്ബുക്കിലൂടെ കമ്പനിയുടെ സി.ഇ.ഒ ബ്രയാന്‍ ചെക്സി ഇക്കാര്യം അറിയിച്ചത്.
. മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത അമേരിക്കയുടെ പൗരന്മാര്ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
പുതിയ ഉത്തരവ് അനുസരിച്ച് ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്.