Currency

newyork

മിഷിഗണില്‍ ചരിത്ര വിജയവുമായി ട്രംപ്

മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാനുണ്ടായിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ചരിത്രം വിജയം കുറിച്ചിരിക്കുകയാണ്. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്. ഇതോടെ ട്രംപിന് 16 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. ആകെയുളള 538 ഇലക്ടറല്‍ വോട്ടുകളില്‍ 306 എണ്ണം ട്രംപും 232 […]

Top
x