മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാനുണ്ടായിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ചരിത്രം വിജയം കുറിച്ചിരിക്കുകയാണ്. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്.
ഇതോടെ ട്രംപിന് 16 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. ആകെയുളള 538 ഇലക്ടറല്‍ വോട്ടുകളില്‍ 306 എണ്ണം ട്രംപും 232 എണ്ണം ഹില്ലരിയും നേടി. അതിനിടെ മിഷിഗണിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
fantastic post, very informative. I wonder why the other specialists of this sector
don’t notice this. You must continue your writing.
I’m sure, you’ve a great readers’ base already!
My partner and I stumbled over here from a different website and thought I might
check things out. I like what I see so i am
just following you. Look forward to going over your
web page repeatedly.