കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബയ്ക്ക് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച പെന്‍സില്‍വേനിയ, വിസ്കോണ്സെന്, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില് സ്റ്റൈന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഷിക്കാഗോയുടെ നഗരമുഖ്യനും ഡെമോക്രാറ്റിക്ക് പാര്ട്ടിക്കാരനുമായ ഹോവാര്‍ഡ് ബ്രൂകിന്സാണ് താന്‍ സൈക്കിളില്‍ നിന്ന് വീണത് ചാവേറായി വന്ന അണ്ണാന് തന്നെ കൊല്ലാന്‍ ശ്രമിച്ചതിനാലെന്ന് ആരോപണം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു പ്രചാരണവേളയിലുണ്ടായ ഭിന്നതകള്‍ മറന്ന് രാഷ്ര്ടനിര്മാണ യജ്ഞത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപ് അമേരിക്കന്‍ ജനതയെ ആഹ്വാനം ചെയ്തു.
ചരിത്രം രചിക്കാനായി എല്ലാവര്ക്കും ഒരുമിച്ച് നീങ്ങാമെന്നും വാഷിംഗ്ടണില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറുണ്ടാക്കുമ്പോള്‍ ഇരു രാഷ്ട്രങ്ങള്‍ക്കും ചില നഷ്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞ ട്രംപ് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യമായ സമയത്ത് വീറ്റോ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്ലിയെ ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ അംബാസിഡറായി തെരെഞ്ഞെടുത്തു. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റേതാണ് തീരുമാനം.
താന്‍ അധികാരത്തിലെത്തി ആദ്യദിനം തന്നെ ട്രാന്‍സ് പസഫിക് പങ്കാളിത്ത വ്യാപാര കരാറില്‍ (ടിപിപി) നിന്ന് അമേരിക്ക പിന്മാറുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരിയില്‍ ഓഫീസിലെത്തുന്ന ആദ്യ ദിനം തന്നെ കൈക്കൊള്ളുന്ന ആറ് നടപടികളും ട്രംപ് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ വംശജയായ തുളസി ഗബ്ബാഡിനെ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഐക്യരാഷ്ട്ര സഭ പ്രതിനിധിയായി നിയമിച്ചേക്കും.
ഒരു രാത്രി കനാലില്‍ കുടുങ്ങിക്കിടന്നതാണ് മത്സ്യങ്ങളുടെ ഈ കൂട്ടമരണത്തിനു കാരണം. കനാലിലെ വ്യവസായമാലിന്യത്തിന്റെ ആധിക്യവും ഓക്സിജന്റെ ലഭ്യതയിലുണ്ടായ കുറവുമാണ് മത്സ്യങ്ങള്‍ ചാകാന്‍ കാരണമായത്.