59 യൂസ്ഡ് കാര്‍ ഷോറൂമുകള്‍, 176 റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, പത്തു വാണിജ്യകേന്ദ്രങ്ങള്‍, അഞ്ചു വര്ക്ഷോപ്പുകള്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. പെട്രോള്‍ സ്റ്റേഷന്, വാഹന പരിശോധന കേന്ദ്രമായ ഫാഹസ്, റസ്റ്ററന്റുകള്‍, മസ്ജിദ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.