ആശയ രൂപവല്‍ക്കരണം, കൂട്ടായ്മ രൂപീകരണം, ബിസിനസ് മോഡലുകളുടെ രൂപീകരണം, മല്‍സരാധിഷ്ഠിത വിപണിയുടെ വിലയിരുത്തല്‍, ബ്രാന്‍ഡ് വികസനം, സാമ്പത്തിക കൈകാര്യം, ഉപഭോക്താക്കളെ കണ്ടെത്തല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പുതു സംരംഭകര്‍ക്കു ക്യാംപ് മാര്‍ഗനിര്‍ദേശം നല്‍കും.